ഓണക്കാലത്ത് ഓണപ്പാട്ടുകളും ക്രിസ്തുമസ് കാലത്ത് ക്രിസ്തീയ ഗാനങ്ങളും തുടങ്ങി ഏതു കാലത്തിനും ഭാവത്തിനും അനുസരിച്ച് പാട്ടുകളുമുണ്ടല്ലോ ? ഇതിനകം മലയാളത്തിലെ 10 ,000 പാട്ടുകളോളം ഞങ്ങള്‍ തരം തിരിച്ചു കഴിഞ്ഞു. ഇനിയും വര്‍ഗ്ഗീകരിക്കേണ്ടത് ഏകദേശം 25 ,000 ഗാനങ്ങള്‍ . ഇതിനു ഞങ്ങളെ സഹായിക്കാനാവുന്നവര്‍ admin@malayalasangeetham.info എന്ന വിലാസത്തില്‍ ബന്ധപ്പെടുക
ഓരോ ഗാനസ്നേഹിയുടെയും ഗാനാസ്വാദനം ഒരു പുതിയ തലത്തില്‍ എത്താന്‍ ഈ വര്‍ഗ്ഗീകരണം സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നു
ഇത് വരെ തരം തിരിച്ചു കഴിഞ്ഞ ഗാനങ്ങള്‍ ഇവിടെ കാണാം

0 comments:
Post a Comment