കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന എ .കെ.ഗോപാലന്റെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ ഡോകുമെന്ററി. പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്ന എ .കെ.ജി. പാവപ്പെട്ടവന്റെയും അടിച്ചമര്‍ത്തപ്പെടുന്നവന്റെയും ഉന്നമനത്തിനായി വളരെയധികം പോരാടിയ വ്യക്തിയാണ്.പോരാട്ടത്തിന്റെ ആ കഥയാണ് എ.കെ.ജി.എന്ന സിനിമ.

No comments:
Post a Comment