1985ല്‍ ഷൂട്ടിങ്ങും ഗാന റികാര്ഡിങ്ങും കഴിഞ്ഞെങ്കിലും പല കാരണങ്ങളാലും ചിത്രം വെളിച്ചം കണ്ടില്ല. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചിത്രത്തിന്റെ ഷൂട്ടിങ്ങ് വേളയില്‍ നിന്നുമുള്ള ഫോട്ടോസും നിങ്ങള്‍ക്കായി ചിത്രത്തിന്റെ രചനയും ഗാനരചനയും നിര്‍വ്വഹിച്ച ശ്രീ സത്യന് കോട്ടപ്പടി പങ്കുവയ്ക്കുന്നു
നടി ചിത്ര
സംവിധായകന് ഗോപിനാഥ് ബാബു, ചിത്ര, നടന് സന്തോഷ്
നടി രാജം കെ നായര്‍
ക്യാമറാമാന് രാമലിംഗം
സന്തോഷ്, ചിത്ര, ഗോപിനാഥ് ബാബു
എന്തു സുന്ദരി ആയിരുന്നു ചിത്ര..
ReplyDeleteThanks for sharing with us.