Tuesday, May 25, 2010

അനിയത്തി

Text by E.K.Jayachandran. Transliteration by Jayashree


ഈ ചിത്രത്തിന്റെ സംവിധായകൻ മോഹൻ റാവുവും,അദ്ദേഹത്തിന്റെ സഹായി എം.കൃഷ്ണൻ നായരും ആയിരുന്നു-
വെറും കൃഷ്ണനായർ എന്നേ പലയിടത്തും ഉള്ളതെങ്കിലും.


മിസ്സ് കുമാരി ഈ ചിത്രത്തോടെയാൺ മെറിലാൻഡിൽ (നീല) എത്തുന്നത്.


നസീർ,മിസ്സ് കുമാരി,കുമാരി തങ്കം,ടി.കെ.ബാലചന്ദ്രൻ,ടി.എൻ.ഗോപിനാഥൻ നായർ,എസ്.പി.പിള്ള,കൊട്ടാരക്കര,ആറന്മുള പൊന്നമ്മ,വാണക്കുറ്റി,ജോസ്പ്രകാശ്,എൻ.വി.ജോൺ എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു.


ഈ ലിസ്റ്റിലെ എൻ.വി.ജോൺ ആണ് പിൽക്കാലത്ത് ശശികുമാർ എന്ന പ്രശസ്ത സംവിധായകനായി മാറിയത്

No comments:

Post a Comment