Tuesday, May 25, 2010

അഗ്നിപരീക്ഷ

Text by E.K.Jayachandran. Transliteration by Jayashree


എസ്.എൽ.പുരം സദാനന്ദന്റെ പേരുകേട്ട നാടകത്തിന്റെ ചലച്ചിത്രാവിഷ്ക്കാരം.


വഴിപിഴച്ചുപോയ സ്ത്രീയെ ഭാര്യയാക്കിയ കോളെജ് അദ്ധ്യാപകന്റെ കഥ പറഞ്ഞ ഈ സിനിമ മലയാളിയുടെ സദാചാരബോധത്തെ ഞെട്ടിയ്ക്കുക തന്നെ ചെയ്തു.


കണ്ണുതുറക്കാത്ത ദൈവങ്ങളേ...മറക്കൂ നിങ്ങളീ ദേവദാസിയേ..


ഈ ചിത്രത്തിന്റെ വിജയത്തിൽ ആഹ്ലാദിച്ച നിർമ്മാതാക്കൾ അടുത്ത ചിത്രത്തിന് അഗ്നിപരീക്ഷ എന്ന പേരുമിട്ടു,പുരസ്കാരവും നേടി


No comments:

Post a Comment