
ഈ സിനിമയെ കുറിച്ചു തന്നെ, ഞാന്‍ സീരിയസ്സ് സിനിമയുടെ വക്താക്കളായ അറിയപ്പെടുന്ന ചിലരോടെല്ലാം പറഞ്ഞിട്ടുണ്ട്. അത്രയും വ്യത്യസ്തമായ ഒരു സിനിമ ആയിരുന്നു എ വിന്‍സന്റ് സംവിധാനം ചെയ്ത ഈ സിനിമ.
ഒരു ക്രിസ്ത്യന്‍ കണ്വെണ്ഷനു വരുന്ന രണ്ട് കുടുംബങ്ങള്‍ താമസിയ്ക്കുന്നത് രണ്ട് കെട്ടുവള്ളങ്ങളില്‍ ആണ്. സിനിമയിലെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഈ കെട്ടുവള്ളങ്ങളിള് ആണ്. ബാക്കിയുള്ള ഭാഗങ്ങള്‍ നദീതീരത്തും. അതിലൂടെ പറയുന്ന പ്രണയകഥ
ആയിരം പാദസരങ്ങള്‍ കിലുങ്ങി എന്ന ഗാനം പോലെ മറക്കാനാവില്ല.
No comments:
Post a Comment