Tuesday, May 25, 2010


Text by E.K.Jayachandran. Transliteration by Jayashree

അംഗനമാർ മൌലേ ബാലെ.. എന്ന ഉണ്ണായിവാര്യരുടെ
വരികളില്‍ നിന്ന് വയലാര്‍ തൊടുത്ത പൂവമ്പ്,
സര്‍ഗ പ്രചോദനത്തിന്റെ ഒരു നല്ല സാക്ഷ്യമായി അംഗനമാർ മൌലേ അംശുമതി ബാലേ എന്ന
ഈ സിനിമയിലെ പാട്ടിൽ തെളിയുന്നുണ്ട്

ഒരു പക്ഷെ ഈ ഗാനം ദേവരാജന്‍ മാസ്റ്ററുടെ ഏറ്റവും റൊമാന്റിക്‌ ആയ
രണ്ടു മൂന്നു ഗാനങ്ങളിലോന്നായി എനിക്ക് തോന്നിയത് പ്രേംനസീറിന്റെ
ഇതിലെ ഇതിലെ ഇതിലെ എന്ന ആനയിയ്ക്കലുകൾ കൊണ്ടോ വിജയശ്രീയുടെ ശരീര ഭാഷ
കൊണ്ടോ ആകാം....

1 comment:

  1. Without disregarding the greatness Prem Nazir, I would like to disagree with the contribution of the feel of this to the actors. This is another example of the magic of the trio in ornamenting a great lyric with great music and great recitation. This trio always complement each other without harming the lyric,music or singer's abilities. This lyric is a deviation from normal simple vayalar songs made for anybody(a philosopher,an ordinary man, a literary critic, a music lover, an old lady or a young child who cannot understand the lyric). Even then Devarajan beatified it with best music without spoiling the lyric. And Yesudas sang it with accuracy both in pronounciation and in feel.
    The major credit should ofcourse go to the leader of the group the one and only Deavarajan