Text by E.K.Jayachandran. Transliteration by Jayashree
മലയാളത്തിന്റെ മേഘനാദം ബ്രഹ്മാനന്ദന്റെ സാന്നിദ്ധ്യമാണ് അക്കൽദാമയിലെ പാട്ടുകളുടെ പ്രത്യേകതകളിൽ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.
അതിനു കാരണക്കാരന്‍ ബിച്ചു തന്നെയായിരിക്കും.
ബ്രഹ്മാനന്ദന് ആദ്യ കാലത്ത് ബിച്ചുവിന്റെ കൂടെയായിരുന്നു താമസം
എന്ന് വായിച്ചിട്ടുണ്ട്.
ബിച്ചു ചില സിനിമകളില്‍ അഭിനയിക്കാന്‍ ബ്രഹ്മാനന്ദന് റോളുകള്‍ വാങ്ങിച്ചു
കൊടുത്തു എന്നും.(ഒരു സന്യാസിയുടേതുൾപ്പെടെ)
No comments:
Post a Comment