Text by EK Jayachandran, Transliteration by Indu
തകഴിയുടെ ചുക്ക് മഞ്ഞിലാസ് സിനിമയാക്കിയപ്പോള്‍ അത് മലയാളികളെ സംഗീതത്തിന്റെ കുന്തിരിക്കം പുകയുന്ന കുന്നിന് പുറങ്ങളിലേയ്ക്ക് നയിച്ചു.
തകഴിയുടെ ചുക്ക് മഞ്ഞിലാസ് സിനിമയാക്കിയപ്പോള്‍ അത് മലയാളികളെ സംഗീതത്തിന്റെ കുന്തിരിക്കം പുകയുന്ന കുന്നിന് പുറങ്ങളിലേയ്ക്ക് നയിച്ചു.
ഇഷ്ടപ്രാണേശ്വരിയും യെറുശലേമിലെയും ആണ് എന്റെ ഇഷ്ടഗാനങ്ങള്‍. ദേവരാജപ്രതിഭയുടെ ചില പീക്ക്സ് ഈ ഗാനങ്ങളില്‍ ഉണ്ട്.
ക്രിസ്തീയ ബിംബങ്ങളെ ഇത്ര മിഴിവോടെ വയലാര്‍ അവതരിപ്പിച്ച ഈ ഗാനങ്ങളിലൊന്നിലെ വിപ്ലവത്തിരുനാള് എന്ന പ്രയോഗമൊക്കെ എത്ര മനോഹരം.. ചിന്തോദ്ദീപകം...
No comments:
Post a Comment