Text by E.K.Jayachandran. Transliteration by Jayashree
അമ്മ എന്ന സ്ത്രീ- കെ.ടി.മുഹമ്മദിന്റെ തൂലികയിൽ നിന്ന് മറ്റൊരു ചിത്രം
എ.എം.രാജ തമിഴിലും മറ്റും കുറെ ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം
നിര്‍വഹിച്ചുവെങ്കിലും മലയാളത്തിലെ ഏക ചിത്രം ഇതായിരുന്നു.
കെ.എസ്.സേതുമാധവന് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സത്യൻ, നസീര്‍, കെ.ആർ.വിജയ,
ജയഭാരതി, മുത്തയ്യ, തിക്കുറിശി, രാഘവന് എന്നിവര്‍ അഭിനയിച്ചു.
No comments:
Post a Comment