Text by E.K.Jayachandran. Transliteration by Indu
ഈ ചിത്രത്തെ കുറിച്ചുള്ള ഒരു ലേഖനത്തില്‍ ഒരു ലേഖകന്‍ മുന്‍പ് ഒരു നിരീക്ഷണം നടത്തിയതോര്‍ക്കുന്നു. ഈ സിനിമയുടെ ഒരു ഗുണഫലം:
പക്കമേളത്തോടെ പാട്ടും പാടി നടന്നാല്‍ ആര്‍ക്കും ഒരു CID ആകാമെന്നതായിരുന്നു .
ഈ എസ്.പി. പിള്ള കള്ളനും പോലീസും ആയി നടത്തുന്ന ഡബിള്‍ റോള്‍ ആയിരുന്നത്രെ മലയാളത്തിലെ ആദ്യത്തെ ഡബിള്‍ റോള്‍. സിനിമയുടെ നിലവാരം ഊഹിക്കാവുന്നതേയുള്ളൂ.
ഗാനങ്ങള്‍ക്ക് പിന്നില്‍ ഏവരും ആദരിയ്ക്കുന്നവരായതു കൊണ്ട് അങ്ങിനെയാവില്ല...
No comments:
Post a Comment