Text by E.K.Jayachandran. Transliteration by Indu
ജൂനിയര്‍ മെഹബൂബ് -ന്റെ ആദ്യഗാനമാണ് കല്യാണരാവില് എന്ന ഗാനം.
ഹുസ്സൈന്‍ മെഹബൂബ് എന്നാണ് അദ്ദേഹത്തിന്റെ പേര്. മെഹബൂബ്-ന്റെ വലിയ ആരാധകന് ആയതുകൊണ്ട് ജൂനിയര്‍ മെഹബൂബ് എന്ന പേര് സ്വീകരിച്ചു.
കെ ടി മുഹമ്മദ് -ന്റെ കഥയായിരുന്നു ഈ ചിത്രത്തിന്റേത്. എസ്. ബാബു സംവിധായകന്.
നസീര്‍, രാഘവന്, നന്ദിത ബോസ്, കവിയൂര്‍ പൊന്നമ്മ, കൊട്ടാരക്കര, അടൂര്‍ ഭാസി എന്നിവര്‍ അഭിനയിച്ചു.
No comments:
Post a Comment