Text by E.K.Jayachandran. Transliteration by Indu
കുറേ തവണ കണ്ട ചിത്രം. ഗായകന്റെ ഗാനാലാപനത്തില്‍ മയങ്ങിയ കുടുംബിനിയുടെ ദുരന്തകഥ. പ്രേംനസീര്‍ ഗായകനായ നായകനായി അഭിനയിച്ച ഈ സിനിമ ഇപ്പോള്‍ ഇറങ്ങുകയാണെങ്കില്‍ ആ കഥാപാത്രം എം.ജി. ശ്രീകുമാര്‍ ആണെന്നേ ആള്ക്കാര് കരുതൂ.
ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തത്തിന്റെ തിളക്കം നാള് തോറും കൂടുകയേയുള്ളൂ. ഈ ഗാനത്തെ സ്മരിച്ചു കൊണ്ടാവണം തമ്പി ആദ്യം സംവിധാനം ചെയ്ത ചിത്രത്തിന് ചന്ദ്രകാന്തം എന്നു പേരിട്ടത്.
No comments:
Post a Comment