തിക്കുറിശി അവതരിപ്പിച്ച കൃഷ്ണന്‍നായര്‍ എന്നാ കഥാപാത്രം
മദ്രാസ്മേയർ ആകുന്നതായിരുന്നു ഈ ചിത്രത്തിന്റെ കഥ!
തോമസ് ഹാര്‍ഡി-യുടെ ദി മേയര്‍ ഓഫ് കാസ്റ്റർബ്രിഡ്ജ് എന്നാ നോവലിന്റെ വികൃത
അനുകരണമായിരുന്നുവത്രേ ഈ സിനിമ.
പണ്ഡിതനായ സാഹിത്യകാരന് ഡോകടർ.എസ്.കെ..നായര്‍ ആയിരുന്നു കഥ തയ്യാറാക്കിയത്.
ദുര്‍വൃത്തനായ മേയറെ ആരോ വെടിവെച്ച് കൊല്ലുന്നതോടെ കഥ തീരുന്നു.
പക്ഷെ ഗാനങ്ങള്‍ ഇന്നും ജീവിക്കുന്നു.
No comments:
Post a Comment