കഴിഞ്ഞ 20 വര്‍ഷങ്ങളായി അമേരിക്കയില്‍ ജീവിച്ചു വരുന്ന സ്റ്റീവ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു ഗാനത്തിന് ഈണം കൊടുക്കുകയുണ്ടായി . തിരുവല്ലയിലെ Radiomacfast 90.4 Fm ചാനെലിനു വേണ്ടിയായിരുന്നു ഓ എന്‍ വി രചിച്ചു ശരത്തും ചിത്രയും ചേര്‍ന്നാലപിച്ച ഈ സുന്ദരഗാനം.
ഗാനം താഴെ കേള്‍ക്കാം . അതിന്റെ കൂടെ ഓ എന്‍ വിയുടെ കൈപ്പടയില്‍ എഴുതിയ വരികളും താഴെ ചേര്‍ക്കുന്നു.

ഈ വിവരങ്ങള്‍ നമ്മളുമായി പങ്കു വയ്ച്ച MSI മെമ്പറും കൂടിയായ സ്റ്റീവിനു നന്ദി !!

Good Orchestration
ReplyDeleteLal Paul, Aluva