പദ്മമണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അടൂർ പത്മകുൂമാർ നിർമ്മിക്കനിരുന്ന ഈ ചിത്രത്തിൽ പ്രേം നസീർ നായകനായി അഭിനയിക്കാമെന്ന് ഏറ്റിരുന്നുവത്രെ.പക്ഷെ ദേവദാസി എന്ന ശീർഷകത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചു വന്നു പോയ അപാകത കാരണം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും നടക്കുകയുണ്ടായില്ല.ഈ ശീർഷകം ചെന്നൈയിൽ ആണു രജിസ്റ്റർ ചെയ്തതെന്നും അറിയുന്നു.പിന്നീട് പ്രേം നസീറിന്റെ മരണശേഷം, ഈ ചിത്രത്തിന്റെ കഥ കേട്ട മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്ഥ അവസരങ്ങളിലായി ഈ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യപ്പെട്ടുവത്രെ.പിന്നീട് ദേവദാസി എന്ന ടൈറ്റിലിൽ തന്നെ ഈ ഗാനങ്ങളുടെ അകംബടിയോടെ ഇതൊരു ടെലിവിഷൻ പരംബരയായി നിർമിക്കാനുള്ള പരിപാടിയുണ്ടെന്നു പത്മകൂമാർ പറഞ്ഞിട്ടിപ്പോൾ പത്ത് വർഷം കഴിഞ്ഞിരിക്കുന്നു.പക്ഷേ ഒന്നും നടന്നതായി കാണുന്നില്ല. ഈ വിവരം എനിക്കു കിട്ടിയതു ഒരു സിനിമാവാരികയിൽ നിന്നാണു.
പദ്മമണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അടൂർ പത്മകുൂമാർ നിർമ്മിക്കനിരുന്ന ഈ ചിത്രത്തിൽ പ്രേം നസീർ നായകനായി അഭിനയിക്കാമെന്ന് ഏറ്റിരുന്നുവത്രെ.പക്ഷെ ദേവദാസി എന്ന ശീർഷകത്തിന്റെ രജിസ്ട്രേഷൻ സംബന്ധിച്ചു വന്നു പോയ അപാകത കാരണം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പോലും നടക്കുകയുണ്ടായില്ല.ഈ ശീർഷകം ചെന്നൈയിൽ ആണു രജിസ്റ്റർ ചെയ്തതെന്നും അറിയുന്നു.പിന്നീട് പ്രേം നസീറിന്റെ മരണശേഷം, ഈ ചിത്രത്തിന്റെ കഥ കേട്ട മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്ഥ അവസരങ്ങളിലായി ഈ ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യപ്പെട്ടുവത്രെ.പിന്നീട് ദേവദാസി എന്ന ടൈറ്റിലിൽ തന്നെ ഈ ഗാനങ്ങളുടെ അകംബടിയോടെ ഇതൊരു ടെലിവിഷൻ പരംബരയായി നിർമിക്കാനുള്ള പരിപാടിയുണ്ടെന്നു പത്മകൂമാർ പറഞ്ഞിട്ടിപ്പോൾ പത്ത് വർഷം കഴിഞ്ഞിരിക്കുന്നു.പക്ഷേ ഒന്നും നടന്നതായി കാണുന്നില്ല.
ReplyDeleteഈ വിവരം എനിക്കു കിട്ടിയതു ഒരു സിനിമാവാരികയിൽ നിന്നാണു.