Thursday, May 14, 2009

പുരുഷോത്തമ പൈ എന്ന 'ഉത്തമൻ'




പഴയ മലയാളം പാട്ടുകളെ കുറിച്ച്‌ അറിയുന്നവർക്കെല്ലാം ഉത്തമൻ എന്ന പേരു സുപരിചിതമായിരിക്കും

അദ്ദേഹം പാടിയ പല ഗാനങ്ങളും ദശാബ്ദങ്ങളെ അതിജീവിച്ചു ഇന്നു മലയാളികൾക്ക്‌ ആനന്ദം പകർന്നുകൊണ്ടിരിക്കുന്നു. ഉത്തമൻ പാടിയ ഗാനങ്ങളുടെ വിവരങ്ങളും മറ്റും ഇവിടെ നിന്ന് ലഭിക്കും.

രാജഗോപാൽ നമ്മൾക്കായ്‌ 2008 മാർച്ചിൽ വന്ന ഈ ലേഖനം പങ്കുവയ്ക്കുന്നു



2 comments:

  1. ithu enikkoru puthiya arivu....
    ishtamayirunnu uthamante pattukal...
    ithoru pai aayirunu enno mattu detailso ariyillayirunnu...
    orikklaum kannil pedan idayillathe pokumayirunna ee lekhanam ivide ethichathil rajagopal ji santhosham....

    prathyekichum enne pole naadu vittu jeevikkendi varunna oralkku ..itharam magasinukal kittan prayasam...

    ReplyDelete
  2. What an eventful life of a great man! I would never have known about Uthaman if I had not read this article, but I have always wondered about the singer. Thanks for posting, Rajagopal!

    ReplyDelete