അദ്ദേഹത്തിന്റെ മുഴുവന്‍ ഗാനങ്ങളുടേയും പട്ടിക ഇവിടെ നിന്ന് ലഭിക്കും

അദ്ദേഹത്തിന്റെ കവിതകളും ഏറെ മൗലികത അവകാശപ്പെടാവുന്നവയാണ് . വിരഹങ്ങളാല് വിതയ്ക്കപ്പെട്ട ജീവിതപാതയില് ഒരു ചെറുബാഷ്പകണം പോലേയുള്ള കവിതകളില്‍ ഒന്ന് നോക്കൂ..
"..ഒറ്റമിഴിനീര്ത്തുള്ളിയായ് ഞാനൊഴുകിയാല്
നിന് പ്രാണനില്‍ വന്നെത്തുവാനൊരു
ജന്മദൂരം വേണ്ടിവരുമല്ലോ.."
(ഭൂമിയും നരകവും കടന്ന് എന്ന കവിതയില്‍ നിന്ന്)
അദ്ദേഹത്തിന്റെ ബഹറൈന്‍ യാത്രക്കിടയില്‍ രാജഗോപാല്‍ കണ്ടുമുട്ടുകയും MSI സൈറ്റ് മുഴുവന്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അതിന് ശേഷം അദ്ദേഹം നമുക്കായ് എഴുതിയ ഒരു ചെറു കുറിപ്പ് താഴെ ചേര്‍ക്കുന്നു. നന്ദി രാജഗോപാല്‍. ഇതു തയ്യാറാക്കാന്‍ വേണ്ട ഒരുക്കങ്ങള്‍ ചെയ്ത Mr ധര്മ്മരാജിനു എന്റെ കൂപ്പുകൈ
No comments:
Post a Comment